¡Sorpréndeme!

അനസ് രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കുന്നു | Oneindia Malayalam

2019-01-16 101 Dailymotion

India defender Anas Edathodika announces retirement from international football
ഇന്ത്യയുടെ ദേശീയ ഫുട്‌ബോള്‍ താരവും മലയാളിയുമായ അനസ് എടത്തൊടിക അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്ത്യ ഏഷ്യന്‍ കപ്പിന്റെ രണ്ടാം റൗണ്ടില്‍ കടക്കാതെ പുറത്തായതിന് പിന്നാലെയാണ് അനസിന്റെ അപ്രതീക്ഷിത വിരമിക്കല്‍.